വ്യാപാരപഥം – എപ്പിസോഡ് – 06
ഇഡ്ഡലി എന്നത് ഏവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്, അതിൽ തന്നെ രാമശ്ശേരി ഇഡ്ഡലിക്കുള്ള പ്രാധാന്യം വളരെ വലുതുമാണ്. ഇന്നത്തെ വ്യാപാരപഥത്തിൽ രുചികരമായ രാമശ്ശേരി ഇഡ്ഡലിയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ രുചിക്കൂട്ടിനെക്കുറിച്ചും അറിയാം.
ഞങ്ങളുടെ പ്രോഗ്രാം അസ്സോസിയേറ്റ് Mr. ഹരികൃഷ്ണയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും…
Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.
Guest :
Sree. Saraswathy Tea Stall,
Palakkad, Elappully, Kerala, India.
Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.