അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഫെബ്രുവരി 6-നു വർണ്ണാഭമായ തുടക്കമായി. ഇന്ത്യാ ഫെസ്റ്റ് വേദിയായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നിന്നുള്ള ഫെബ്രുവരി 7-ലെ ചില ദൃശ്യങ്ങൾ.
ഫോട്ടോസ്: അബ്ദുൽ റൗഫ് തിരുത്തുമ്മൽ (പ്രവാസി ഡെയിലി ടീം)