ആദ്യമായി ന്യൂസിലാൻഡിൽ വരുമ്പോൾ ഇവിടുത്തെ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില ഒരുപക്ഷെ നിങ്ങൾ ഇതുവരെ ഉപയോഗിച്ചതിനെക്കാളും കൂടുതലായിരിക്കും. വൻ ബ്രാൻഡുകളുടെ കടകൾ വലിയ നഗരങ്ങളിൽ ഉണ്ട് അതായത് Zara, H&M, Nike പോലുള്ളവ.
കുറഞ്ഞ വില, ഇടത്തരം വില അല്ലെങ്കിൽ ഉയർന്ന വിലയിൽ തുണിത്തരങ്ങളും, പാദരക്ഷകളും വാങ്ങുവാൻ സാധിക്കുന്ന ന്യൂസിലൻഡിലെ ജനപ്രിയമായ കടകൾ ഇവയൊക്കെയാണ്.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന കടകൾ :
- The Warehouse (https://www.thewarehouse.co.nz/)
- Kmart (https://www.kmart.co.nz/)
- Cotton_On (Women’s clothing only) (https://cottonon.com/NZ/)
- Number_One_Shoes (https://www.numberoneshoes.co.nz/)
- Postie (https://www.postie.co.nz/)
ഇടത്തരം വിലയിൽ ലഭിക്കുന്ന കടകൾ :
- Farmers_department_store (https://www.farmers.co.nz/)
- Glassons (Women’s clothing only) (https://www.glassons.com/)
- Hallenstein_Brothers (Men’s clothing only) (https://www.hallensteins.com/)
- Hannahs_Shoes (https://www.hannahs.co.nz/)
- EziBuy (http://ezibuy.com/)
ഉയർന്ന വിലയിൽ ലഭിക്കുന്ന കടകൾ :
- Cue (Women’s clothing only) (https://www.cue.cc/nz/)
- Karen_Walker (Women’s clothing only) (https://www.karenwalker.com/)
- Mi_Piaci (Women’s clothing only) (https://www.mipiaci.co.nz/)
- Barkers (Men’s clothing only) (https://www.barkersonline.co.nz/)
- David_Jones_department_store (Wellington) (https://www.davidjones.com/)
- Smith_and_Caugheys_department_store (Auckland) (https://www.smithandcaugheys.co.nz/)
- Ballantynes_department_store (Christchurch) (https://www.ballantynes.co.nz/)
നിങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ചിലപ്പോൾ മറ്റു ചില കടകളും കണ്ടെത്തുവാൻ സാധിക്കും.
ഇത് കൂടാതെ ഓൺലൈൻ വഴി വാങ്ങുവാൻ സാധിക്കുന്ന അനവധി സ്റ്റോറുകളും ന്യൂസിലാൻഡിൽ ഉണ്ട്.