ഖത്തർ: COVID-19 PCR പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

featured GCC News

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പട്ടിക പ്രകാരം ഖത്തറിൽ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.

ഫെബ്രുവരി 15-നാണ് ആരോഗ്യ മന്ത്രാലയം ഈ പുതിയ പട്ടിക പുറത്തിറക്കിയത്. നേരത്തെ ജനുവരി 11-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 38 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.

ഫെബ്രുവരി 15-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:

Sl. No.Hospital
1Al Emadi Hospital
2Turkish Hospital
3Doha Clinic Hospital
4Al Ahli Hospital
5Queen Hospital
6Dr. Moopen’s Aster Hospital
7Magrabi Center for Eye, ENT & Dental
8Elite Medical Center
9West Bay Medicare
10Syrian American Medical Center
11Future Medical Center
12Dr. Khaled Al Sheikh Ali’s Medical Center
13Al Jufairi Diagnosis and Treatment
14Al Ahmadani Medical Center
15Imara Health Care
16KIMS Qatar Medical Center
17Allevia Medical Center
18Aster Medical Center Plus-Almuntazah
19Al Jameel Medical Center
20Atlas Medical Center
21Al Tahrir Medical Center
22Naseem AL Rabeeh Medical Center Doha
23Naseem AL Rabeeh Medical Center
24New Naseem AL Rabeeh Medical Center
25Aster Medical Center-Alkhor
26Al Kayyali Medical Center
27Abeer Medical Center
28Al Esraa Polyclinic
29Value Medical Complex
30Asian Medical Center W.L.L
31Dr. Maher Abbas Polyclinic
32Sidra medicine
33Al Mansoor Polyclinic
34Nova Health Care
35Al Sultan Medical Center
36Al Fardan Medical With Northwestern Medicine
37Raha Medical Center W.L.L
38Al-Shefa Polyclinic D-Ring Road
39Planet Medical Center
40Qatar Petroleum – Al Salata