എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. ഫുജൈറയിലെ 16 റോഡുകളിലെ സ്പീഡ് റഡാറുകളിൽ ഈ പുതിയ വേഗപരിധി പ്രയോഗക്ഷമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
റോഡുകളിൽ പുതിയ വേഗപരിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾക്കും, ചെറിയ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള പരമാവധി വേഗത സംബന്ധിച്ച് ഫുജൈറ പോലീസ് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫുജൈറയിലെ വിവിധ റോഡുകളിലെ പുതുക്കിയ വേഗപരിധി:
Street Name | Light Vehicles Adjustment speed | Heavy Vehicles Adjustment speed | |
1 | Fujairah Streets (Corniche – Al-Faseel – Saif bin Hamad – Madhab – Kuwait – Internal Roads) | 91 | 61 |
2 | Fujairah Port District Street to Murbah Area | 141 | 101 |
3 | Murbah District Street – Qidfa Ring Road | 121 | 81 |
4 | Murbah Al-Dakhili District Street | 101 | 81 |
5 | AI Bidiyah Street to Dibba District | 121 | 81 |
6 | Dibba city streets | 91 | 61 |
7 | Dibba District Street to Masafi District | 121 | 81 |
8 | Al-Shahenat Dibba Street – Masafi | 91 | 61 |
9 | Dibba District Street to AI Tuwayen District | 121 | 81 |
10 | Sheikh Maktoum Street | 121 | 81 |
11 | Sheikh Khalifa Street | 141 | 101 |
12 | Sheikh Khalifa Street (Entrance to Fujairah City) | 101 | 81 |
13 | Yebsa Al-Aber Street | 101 | 81 |
14 | Street behind Fujairah Airport | 101 | 81 |
15 | Ahfara District street | 91 | 61 |
16 | Sheikh Hamad Bin Abdullah Street | 81 | 61 |
പുതുക്കിയ വേഗപരിധി കൃത്യമായി പാലിക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.