ഡെൻമാർക്ക്‌ – ടുണീഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു (0-0)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഡെൻമാർക്ക്‌ – ടുണീഷ്യ ഗ്രൂപ്പ് ഡി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഇതോടെ ഇരു ടീമുകളും ഗ്രൂപ്പ് ഡിയിൽ ഓരോ പോയിന്റുകൾ വീതം നേടി.

Cover Image: Qatar News Agency.