യു എസ് എ – ഇറാൻ (1 – 0)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ യു എസ് എ എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ തോൽപ്പിച്ചു.

ക്രിസ്റ്റിയൻ പുലിസിച്ചാണ് (38′) യു എസ് എയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

Source: FIFA.

ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ യു എസ് എ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.

Cover Image: Qatar News Agency.