സൗദി: മദീന ബുക്ക് ഫെയർ ജൂലൈ 30-ന് ആരംഭിക്കും

featured GCC News

മദീന ബുക്ക് ഫെയറിന്റെ മൂന്നാമത് പതിപ്പ് 2024 ജൂലൈ 30-ന് ആരംഭിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂലൈ 30-ന് ആരംഭിക്കുന്ന ഈ പുസ്തക മേള ഓഗസ്റ്റ് 5 വരെ നീണ്ട് നിൽക്കുന്നതാണ്. മുന്നൂറിൽ പരം അന്താരാഷ്ട്ര, അറബ് പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

ഏതാണ്ട് ഇരുന്നൂറിൽ പരം ബൂത്തുകളാണ് ഇത്തവണത്തെ മദീന ബുക്ക് ഫെയറിൽ ഒരുക്കുന്നത്.