നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു.
أصدرت الهيئة تعميماً إلى كافة الوزارات والجهات الاتحادية بشأن عطلة المولد النبوي الشريف في الحكومة الاتحادية، للعام 1447هــ. وبناء على التوجهات الصادرة في هذا الشأن، فقد تقرر أن تكون عطلة المولد النبوي الشريف يوم الجمعة الموافق 5 سبتمبر 2025 . pic.twitter.com/CvlMRfVppf
— FAHR (@FAHR_UAE) August 26, 2025
2025 ഓഗസ്റ്റ് 26-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്ക് 2025 സെപ്റ്റംബർ 5-ന് അവധിയായിരിക്കും.

