എമിറേറ്റ്സ് NBD ‘എമിറേറ്റ്സ് NBD ഗോൾഡ്’ എന്ന പേരിൽ യു എ ഇയിൽ ഗോൾഡ് ബാർ പുറത്തിറക്കി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Emirates NBD unveils the 'Emirates NBD Gold', the first bank-branded gold bar in the UAE. pic.twitter.com/1BmWbzNjuL
— Dubai Media Office (@DXBMediaOffice) December 15, 2025
യു എ ഇയിൽ ഒരു ബാങ്ക് ബ്രാൻഡ് ചെയ്യുന്ന ആദ്യത്തെ സ്വർണ്ണ ബാറുകളാണ് ഇത്.


എമിറേറ്റ്സ് NBD വൈസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ അഹ്മദ് ബിൻ സയീദിന്റെ സാന്നിധ്യത്തിലാണ് ഈ ഗോൾഡ് ബാറുകൾ പുറത്തിറക്കിയത്.
Cover Image: Dubai Media Office.

