ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
The General Directorate of Identity and Foreigners Affairs Dubai welcomes travelers with a special passport stamp “Bahrain, Heart and Eyes” Stamp in celebration of the National Day of the sisterly Kingdom of Bahrain at Dubai Airports. pic.twitter.com/FoKm6WOOAy
— Dubai Media Office (@DXBMediaOffice) December 16, 2025

2025 ഡിസംബർ 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈന്റെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണിത്.
Cover Image: Dubai Media Office.

