സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്ത് അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
Continue Readingസംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
Continue Readingഅന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു.
Continue Readingപത്തനംതിട്ടയിലെ ഒരേ കുടുംബത്തിൽ നിന്നുള്ള അഞ്ച് പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേരള ആരോഗ്യവകുപ്പ് മന്ത്രി ഞായറാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ റോഡുകളിലെ സുരക്ഷയുറപ്പാക്കുന്നതിനായുള്ള പ്രയത്നങ്ങളുടെ തുടർച്ചയായി പുതിയ സ്മാർട്ട് റഡാർ സംവിധാനവുമായി ദുബായ് പോലീസ്.
Continue Readingരാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകിയാതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
Continue Readingകൊറോണാ പ്രതിരോധനടപടികളുടെ ഭാഗമായി ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നവരോട് രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽത്തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഖാത്തിഫ് പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.
Continue Readingതലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട.
Continue Reading