കെൽട്രോൺ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Readingയു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു.
Continue Readingതിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
Continue Readingകോവിഡ്- 19 ഗള്‍ഫ് മേഖലയില്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍, യു.എ.ഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ ഗൃഹ നിരീക്ഷണത്തില്‍ തുടരണം.
Continue Readingഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും.
Continue Readingസ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingപൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingഇന്ത്യയിൽ മൂന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
Continue Readingയു എ ഇയിൽ മാർച്ച് 8 മുതൽ നാലാഴ്ച്ചത്തേയ്ക്ക് ആരംഭിക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവധിയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെയും, സ്‌കൂൾ ജീവനക്കാരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കും.
Continue Reading2020 മാർച്ച് 7 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബുക്കുചെയ്യുന്ന വിമാനടിക്കറ്റുകളിൽ, പിഴ തുകകളോ, അധിക സർവീസ് ചാർജുകളോ കൂടാതെ ഉപഭോക്താക്കൾക്ക് യാത്രാ തീയ്യതി മാറ്റുന്നതിനുള്ള ആകർഷകമായ പദ്ധതിയുമായി എമിറേറ്റ്സ്.
Continue Reading