തുടർച്ചയായി രണ്ടാം വർഷവും ഗ്ലോബൽ വില്ലേജിന് ഫൈവ് സ്റ്റാർ അംഗീകാരം

ഗ്ലോബൽ വില്ലേജിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഫൈവ് സ്റ്റാർ അംഗീകാരം ലഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതരും ദുബായ് മീഡിയ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്

ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു

യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.

Continue Reading

WHO: തൊഴിലിടങ്ങൾക്കുള്ള COVID-19 നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുമായി കിഴക്കന്‍ മെഡിറ്ററേനിയൻ മേഖലയിലെ WHO ഓഫീസ്.

Continue Reading

നിയുക്തി മെഗാ തൊഴിൽമേള 14ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി സംഘടിപ്പിക്കുന്ന മെഗാ നിയുക്തി 2020 തൊഴിൽമേള 14ന് കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.

Continue Reading

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഡോ. വില്യംഹാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ സ്ഥാപകരിൽ ഒരാളുമായ ഡോ. വില്യം ഹാൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

Continue Reading

അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം

നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.

Continue Reading