അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം
നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.
Continue Readingകൊറോണാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാരും Self-Declaration ഫോറം നിർബന്ധമായും പൂരിപ്പിച്ച് നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingമനുഷ്യത്വം, മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നത് പലപ്പോഴും കൂടിക്കാഴ്ചകളിലൂടെയാണ്… അധികം ചർച്ച ചെയ്യപെടാത്തതും ഈ അനിവാര്യതയെപ്പറ്റിയാണെന്നും തോന്നിപ്പോകുന്നു…
Continue ReadingCOVID-19 പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിൽ എല്ലാ രാജ്യങ്ങളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.
Continue Readingആഗോളതലത്തിൽ Covid-19 രോഗബാധ ഇനിയും അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ അത് 113 ബില്യൺ ഡോളറിന്റെ നഷ്‌ടം രേഖപെടുത്താം എന്ന് ഇന്റർനാഷ്ണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ (IATA) വ്യക്തമാക്കി.
Continue Reading17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingസംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് അനന്തവിലാസംകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ ”നിറച്ചാർത്ത് – 2020” ചുമർചിത്രരചനാ അവധിക്കാല കോഴ്‌സ് നടത്തും.
Continue Readingസംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Continue Readingഇന്ത്യൻ പാഠ്യപദ്ധതി പ്രകാരമുള്ള (CBSE, Kerala, ICSE) പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്താമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങൾക്ക് അറിയിപ്പ് നൽകി.
Continue Reading