നിലവിൽ ഇന്ത്യയിൽ നിന്ന് യു എ യിലേക്ക് യാത്രാവിലക്കുകൾ ഇല്ല
ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingകേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമാ യോജന വളരെ നല്ല ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിലും ഗുണഭോക്താക്കളിൽ ക്ലെയിം ചെയ്തവർ തന്നെ കുറവും ഇൻഷൂറൻസ് കമ്പനികൾ നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവുമാണെന്ന് പാർലെമെൻറ് രേഖകൾ വെളിപ്പെടുത്തുന്നു.
Continue Readingആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingഅന്റാർട്ടിക്കയിൽ നിന്നുള്ള പലരും പങ്കുവെച്ച ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു.
Continue Readingഒരു വ്യാധിയോ, പ്രകൃതി ദുരന്തമോ മതി മനുഷ്യൻ എന്ന മഹാബുദ്ധിശാലിയുടെ, ശാസ്ത്രവളർച്ചയുടെ കുറുകേ നിന്ന് വഴിമുടക്കാൻ. ഇന്ന് നാം ഈ വസ്തുത ശരിവയ്ക്കുന്നു എന്ന് COVID-19 (കൊറോണ വൈറസ്) അനിയന്ത്രിതമായി ലോകത്താകമാനം പടരുന്നത് കാണുമ്പോൾ മനസ്സിലാകുന്നു.
Continue ReadingCovid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി.
Continue Readingദുബായിലെ ഇന്ത്യൻ സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2019ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു.
Continue Readingതിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
Continue Reading73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Reading