ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ അടുത്ത ഘട്ടം ജൂലൈ 1-ന് ആരംഭിക്കും
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കുന്നതാണ്.
Continue Readingഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിക്കും.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം 40000 റിയാലോ അതിൽ കൂടുതലോ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, ആഭരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15231 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവേനലിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.
Continue Readingഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു.
Continue Readingഒമാനിലെ ടൂറിസം നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ പ്രകാരം സ്റ്റാറ്റസ് ക്രമീകരിക്കാൻ രാജ്യത്തെ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
Continue Readingരാജ്യത്ത് 2026 ജൂൺ 25, വ്യാഴാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Continue Reading2026-2027 സീസണിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ലൂവർ അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
Continue Reading