ഒമാൻ: സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് MoCIIP പുതിയ നിബന്ധന ഏർപ്പെടുത്തി

രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തന വ്യവസ്ഥകൾ ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കുന്നു

ദോഹ മെട്രോയുടെ കീഴിലുള്ള M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശകർക്കായി ഹയ്യ കാർഡുകൾ പ്രയോഗക്ഷമമാക്കുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി ഹയ്യ കാർഡുകളുടെ സേവനം പ്രയോഗക്ഷമമാക്കുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് ഓഗസ്റ്റ് 17 മുതൽ

2023 ഓഗസ്റ്റ് 17, വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിന് അബുദാബി വേദിയാകും.

Continue Reading

ഖത്തർ: അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ബഹ്‌റൈൻ അധികൃതർ തുടക്കമിട്ടു.

Continue Reading

അബുദാബി: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ശക്തമായ മഴയിൽ ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നു; ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

ശക്തമായ മഴയിൽ ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നതായും, ഇതിനാൽ ഈ മേഖലയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചിട്ടുണ്ട്.

Continue Reading