ദുബായ്: ട്രക്ക് ഡ്രൈവർമാർക്കായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി RTA
എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
