അബുദാബി: അൽ ഐൻ മൃഗശാലയിലെ സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും
അൽ ഐൻ മൃഗശാലയിൽ വെച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ മൃഗശാലയിൽ വെച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും.
Continue Readingകൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingനിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്ത് നടപ്പിലാക്കുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ’53/2023′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Readingഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് 20 ബസ് സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് സേവനം നൽകുന്ന രീതിയിൽ വ്യാപിപ്പിച്ചതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Readingവിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Reading