സൗദി: ചരക്കുഗതാഗത മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ ഫ്രെയ്റ്റ്, ലോജിസ്റ്റിക്സ് മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.

Continue Reading

യു എ ഇ: സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപംനൽകാൻ തീരുമാനം

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകാൻ യു എ ഇ തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യാൻ MHRSD ആഹ്വാനം ചെയ്തു

പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13308 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13308 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആംബുലൻസ് ജീവനക്കാരെ ആക്രമിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ ആക്രമിക്കുന്നവർക്ക് കനത്ത പിഴ, തടവ് എന്നിവ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

2023 ജൂലൈ 28, വെള്ളിയാഴ്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ തരത്തിലുള്ള അരിയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023-നെ വരവേൽക്കുന്നതിനായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.

Continue Reading

ഖരീഫ് സീസൺ: ദോഫാറിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് സംഘടിപ്പിക്കുന്ന പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾക്ക് 2023 ജൂലൈ 30, ഞായറാഴ്ച തുടക്കമാകും.

Continue Reading

സൗദി അറേബ്യ: സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് മന്ത്രാലയം ആഹ്വാനം ചെയ്തു

തീർത്ഥാടനത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് സൗദി ഹജ്ജ് മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading