ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: 2025 ഫെബ്രുവരി 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ഫെബ്രുവരി 16, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 17 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഫെബ്രുവരി 17, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

2025 മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പുകയില വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന

രാജ്യത്തെ പലചരക്കുകടകളിലും, ചെറിയ വില്പനശാലകളിലും പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ശുപാർശ ചെയ്തു.

Continue Reading

കുവൈറ്റ് പ്രധാനമന്ത്രിയുമായി ദുബായ് ഭരണാധികാരി കൂടിക്കാഴ്ച നടത്തി

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 19 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 19 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading