ഒമാൻ: ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: നവംബർ 10 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 നവംബർ 10, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ആവശ്യമായ ലൈസൻസുകൾ സമയബന്ധിതമായി നേടാൻ വാണിജ്യ സ്ഥാപനങ്ങളോട് നിർദ്ദേശം

സൗദി അറേബ്യയിലെ വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോട്, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈസൻസുകൾ 90 ദിവസത്തിനുള്ളിൽ നേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Continue Reading

സൗദി: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ, 6 മാസം വരെ തടവ്

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ സഹായിക്കുന്നത് വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 2026 നവംബർ മുതൽ 2027 ജനുവരി വരെ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ പതാക, ദേശീയ ചിഹ്നം മുതലായവയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കും

രാജ്യത്തെ ദേശീയ പതാക, ദേശീയ ചിഹ്നം മുതലായവയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്നത് ലക്ഷ്യമിട്ടുള്ള ഒരു നിയമത്തിന് ഒമാൻ അംഗീകാരം നൽകി.

Continue Reading

ഖത്തർ: നവംബർ മാസത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത; താപനില കുറയും

ഈ വർഷം നവംബറിൽ താപനില കുറയുമെന്നും, മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading