ദുബായ് റൈഡ് 2026: നാല്പത്തൊന്നായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2026 നവംബർ 1-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച ഏഴാമത് ദുബായ് റൈഡിൽ നാല്പത്തൊന്നായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13357 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13357 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇയിലേക്ക് കൊണ്ടുവരാൻ അനുമതിയില്ലാത്ത വസ്തുക്കൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ നിയന്ത്രിത വസ്തുക്കളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അജ്‌മാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു

റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു.

Continue Reading