ജൂലൈ ആദ്യ പകുതിയിൽ 3 ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

2026 ജൂലൈ ആദ്യ പകുതിയിൽ ഏകദേശം 3 ദശലക്ഷത്തോളം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.

Continue Reading

ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് നേട്ടം യാസ് വാട്ടർവേൾഡ് കരസ്ഥമാക്കി

ലോകത്ത് ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം അബുദാബിയിലെ യാസ് വാട്ടർവേൾഡ് സ്വന്തമാക്കി.

Continue Reading

സൗദി അറേബ്യ: കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി സൗദി അറേബ്യ 2026 ഡിസംബർ 31 വരെ നീട്ടി നൽകി.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: 2026 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2026 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു

രാജ്യത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി സൗദി വാണിജ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന.

Continue Reading

സൗദി: അതിർത്തി സുരക്ഷ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ഒമാൻ: 2026 ജൂലൈ 20 മുതൽ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നു

2026 ജൂലൈ 20 മുതൽ ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണ്.

Continue Reading