ഖത്തർ: ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

വാഹന ഉടമകൾ ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ദുബായിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തു

ഇലക്ട്രിക് ടാക്സി വാഹനങ്ങൾക്കായുള്ള ദുബായിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തു.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഒമാനിലെത്തി.

Continue Reading

ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി ഒക്ടോബർ 25 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ്

2026 ഒക്ടോബർ 25 മുതൽ ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ സംഭാഷണങ്ങൾ അനുമതിയില്ലാതെ ചോർത്തുന്നതും, റെക്കോർഡ് ചെയ്യുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് നിയമപരമായ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ഓഡിയോവിഷ്വൽ ഉള്ളടക്കങ്ങളും ചോർത്തുന്നതും, റെക്കോർഡുചെയ്യുന്നതും, പ്രക്ഷേപണം ചെയ്യുന്നതും, പ്രസിദ്ധീകരിക്കുന്നതും സൈബർ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി RTA

എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി

24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഭേദഗതി വരുത്തി.

Continue Reading

ഒമാൻ: സുരക്ഷിതമല്ലാത്ത VPN ആപ്പുകൾക്കെതിരെ മുന്നറിയിപ്പ്

സുരക്ഷിതമല്ലാത്ത വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading