സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingകുവൈറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു.
Continue Readingനാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു.
Continue Readingവീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി.
Continue Readingനിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ റിയാദിൽ ശക്തമാക്കി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 5, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സായിദ് നാഷണൽ മ്യൂസിയത്തിൽ യു എ ഇയുടെ പുരാവസ്തുശാസ്ത്രവും പുരാതന ചരിത്രവും പര്യവേക്ഷണം ചെയ്യുന്ന ഏതാനം പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്.
Continue Reading2026 ഒക്ടോബർ 27 മുതൽ സൗദി എയർലൈൻസ് മസ്‌കറ്റിൽ നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.
Continue Readingവഴിയോര കച്ചവടക്കാരിൽ നിന്നും, റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം വാങ്ങുന്ന അവസരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശ്രദ്ധിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingസെപ്റ്റംബറിൽ ചൂട് ക്രമേണ നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading