കുവൈറ്റ്: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്ത് ചേരലുകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

ക്രിസ്മസ്, പുതുവത്സര വേളകളിൽ രാജ്യത്ത് COVID-19 മുൻകരുതൽ നിയന്ത്രണങ്ങൾ മറികടന്നുള്ള സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്ത് ചേരലുകളും ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തുടരാൻ നിർദ്ദേശം

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം, ഇത്തരം സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാനുള്ള തീരുമാനം തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഡിസംബർ 26 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഡിസംബർ 26 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അമ്പതാം വാർഷികം: എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

യു എ ഇ: പുതിയ അമ്പത് ദിർഹം പോളിമർ ബാങ്ക് നോട്ട് ഒരു ഔദ്യോഗിക കറൻസിയാണെന്ന് CBUAE വ്യക്തമാക്കി

രാജ്യത്ത് പുതിയതായി പുറത്തിറക്കിയ അമ്പത് ദിർഹം പോളിമർ ബാങ്ക് നോട്ട് ഒരു ഔദ്യോഗിക കറൻസിയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (CBUAE) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മൂന്ന് ഡോസ് സിനോഫാം കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 3 ഡോസ് സിനോഫാം വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തർ ട്രാൻസ്‌പോർട്ട് മിനിസ്ട്രി അറിയിച്ചു.

Continue Reading

ഒമാൻ: അമ്പതിനായിരത്തിലധികം പേർ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 55085 പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് DGCA അറിയിപ്പ് നൽകി

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

യു എ ഇ: ഡിസംബർ 25 മുതൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

2021 ഡിസംബർ 25 മുതൽ കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading