COVID-19 ഒമിക്രോൺ വകഭേദം: 7 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ നവംബർ 28 മുതൽ വിലക്കേർപ്പെടുത്തുന്നു

2021 നവംബർ 28 മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന വകുപ്പ്

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഷെയ്ഖ് സായിദ് റോഡിൽ നടന്ന ദുബായ് റണ്ണിൽ ഒന്നരലക്ഷത്തോളം പേർ പങ്കെടുത്തു

ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ ദുബായ് റൺ 2021-ൽ പങ്കെടുക്കാൻ നവംബർ 26, വെള്ളിയാഴ്ച്ച 146000 ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ ഒത്തുചേർന്നു.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം: ഖത്തർ ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടിക പുതുക്കി; കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തി

COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടിക പുതുക്കി നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചു.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം: 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായി സൗദി അറേബ്യ

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി NCEMA

സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വ്യോമയാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ ആരംഭിച്ചു

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന് 2021 നവംബർ 25, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

സൗദി: ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രി

രാജ്യത്തെ ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: നവംബർ 26 മുതൽ ഇന്ത്യൻ പവലിയനിൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നു

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ 2021 നവംബർ 26, വെള്ളിയാഴ്ച്ച മുതൽ ‘ടെക്‌സ്റ്റൈൽ വീക്ക്’ ആരംഭിക്കുന്നതാണ്.

Continue Reading