സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18805 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18805 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പതിനൊന്നാമത് പഞ്ചവത്സര വികസന പദ്ധതിയ്ക്ക് തുടക്കമിട്ടു

പതിനൊന്നാമത് പഞ്ചവത്സര വികസന പദ്ധതിയ്ക്ക് (2026-2030) ഔദ്യോഗികമായി തുടക്കമിട്ടതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 5 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി അഞ്ച് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

സൗദി അറേബ്യ: ജനുവരി 3 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

2026 ജനുവരി 3, ശനിയാഴ്ച മുതൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില ഏകീകരിക്കാൻ തീരുമാനം

ദേശവ്യാപകമായി എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില ഏകീകരിക്കാൻ തീരുമാനിച്ചതായി സൗദി നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (GASCO) അറിയിച്ചു.

Continue Reading

2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 922 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 922.77 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading