സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു

2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ലൈറ്റ് സിഗ്നൽ സംവിധാനം ഉപയോഗിക്കുന്നു; ജൂലൈ 2 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA

യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ അധികൃതർ നിഷേധിച്ചു

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: ജൂൺ 30 മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും

2021 ജൂൺ 30, ബുധനാഴ്ച്ച മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂലൈ 31 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading