സൗദി: രാജ്യത്തെ ദേശീയോദ്യാനങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തും

രാജ്യത്തെ വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കും, ഇത്തരം ഇടങ്ങളിലെ സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂലൈ 20 മുതൽ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 4 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ജൂലൈ 4 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ ഓഗസ്റ്റ് 1 മുതൽ വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ തീരുമാനം

2021 ഓഗസ്റ്റ് 1 മുതൽ സർക്കാർ മേഖലയിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി

COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ രാജ്യത്ത് മികച്ച നിക്ഷേപങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ

പ്രവാസി നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിനുള്ള തീരുമാനം രാജ്യത്ത് മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലേക്ക് വഴിതെളിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; നിയമംലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തും

രാജ്യത്തെ ഏതാനം പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ചകൾ വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് മിനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല

എയർപോർട്ട് ഹൈറ്റ്സിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജനറൽ ഓഫീസിലേക്ക് 2021 ജൂൺ 29, ചൊവ്വാഴ്ച്ച മുതൽ സന്ദർശകർക്ക് താത്കാലികമായി പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: QNCC-യിലെ വാക്സിനേഷൻ കേന്ദ്രം ജൂൺ 29-നും, അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ജൂൺ 30-നും പ്രവർത്തനം അവസാനിപ്പിക്കും

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 29-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading