അബുദാബി: ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

അബുദാബി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ, ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS ഇന്ത്യൻ പാസ്സ്‌പോർട്ട്, വിസ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി GACA

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഷെയ്ഖ് ജാബിർ പാലത്തിലെ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

കുവൈറ്റിലെ ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ക്രോസ്സ് വേയിലെ സൗത്ത് ഐലൻഡിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

വിദേശത്ത് നിന്നെത്തുന്ന യാത്രികർ ചുരുങ്ങിയത് 24 മണിക്കൂർ മുൻപെങ്കിലും കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം

രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് (ജൂൺ 1, 2021, ചൊവ്വാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ദുബായ്: COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി വാട്സാപ്പ് സംവിധാനമൊരുക്കി DHA

തങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അബുദാബി: ഫൈസർ, സിനോഫാം COVID-19 വാക്സിനുകളുടെ എല്ലാ ഡോസുകളും നിലവിൽ ലഭ്യമാണെന്ന് SEHA അറിയിച്ചു

യു എ ഇ നിവാസികൾക്കായി തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക്, സിനോഫാം CNBG COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിലവിൽ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading