ഖത്തർ: 2021-22 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു
രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നാല്പത് ശതമാനം പേർ ഏറ്റവും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപുകവലിക്കുന്നവരിൽ COVID-19, ഗുരുതരമായ രോഗബാധയും, മരണവും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വരെ കൂട്ടുന്നതായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.
Continue ReadingEvery year, around the world, May 31st is observed as World No Tobacco Day (WNTD).
Continue ReadingCOVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിപ്പ് പുറത്തിറക്കി.
Continue Readingകുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന്, ഇത് സംബന്ധിച്ചുള്ള ശിക്ഷയും നിയമവും വിശദീകരിച്ച് കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Readingസന്ദർശക വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
Continue Readingഅടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ 2700-ൽ പരം പ്രവാസി അധ്യാപകരെ ഒഴിവാക്കി അവർക്ക് പകരം പൗരന്മാരെ നിയമിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading