ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ നടപടികൾ മെയ് 26 മുതൽ

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി അറിയിച്ചു.

Continue Reading

എല്ലാ പ്രായത്തിലുള്ളവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2021 മെയ് 26 മുതൽ എല്ലാ പ്രായത്തിലുള്ളവർക്കും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നീട്ടി നൽകാൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്‌ഘാടനം ചെയ്തു

മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2021 മെയ് 23, ഞായറാഴ്ച്ച ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading

ദുബായ്: ജൂൺ 1 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് RTA

2021 ജൂൺ 1 മുതൽ എമിറേറ്റിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: നവീകരിച്ച നിതാഖത് പദ്ധതി പ്രഖ്യാപിച്ചു; ലക്ഷ്യമിടുന്നത് 2024-ഓടെ പൗരന്മാർക്കായി മൂന്ന് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ

2024-ഓടെ പൗരന്മാർക്കായി മൂന്ന് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, നവീകരിച്ച നിതാഖത് പദ്ധതിയ്ക്ക് തുടക്കമിട്ടതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതായി RTA

2021 ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: COVID-19 വാക്സിൻ രണ്ടാം ഡോസ് ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ഒഴിവാക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശനവിലക്ക്

2021 മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading