അജ്മാൻ: വിവാഹ സത്കാരം ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് ജൂൺ 1 മുതൽ അനുമതി നൽകാൻ തീരുമാനം
എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് 2021 ജൂൺ 1 മുതൽ അനുമതി നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു.
Continue Reading
