ഖത്തറിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്കേർപ്പെടുത്തിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയാതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മെയ് 23 മുതൽ രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

2021 മെയ് 23, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

പുതിയ വിസകളിലുള്ള യാത്രികർ ഉൾപ്പടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരോടും COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യാൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവശ്യപ്പെട്ടു.

Continue Reading

വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാരുടെ യാത്രാവിലക്ക്: അഞ്ച് വിഭാഗങ്ങൾക്ക് ഇളവ് നൽകിയതായി കുവൈറ്റ് DGCA

രാജ്യത്തെ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മെയ് 21-ന് വൈകീട്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

സൈനിക, നാവിക മേഖലകളിലെ സഹകരണം തുടരാൻ ഒമാനും ഇന്ത്യയും ധാരണയായി

സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി.

Continue Reading

ചെറുവാഹനങ്ങളുടെ പരിശോധനകൾക്കായി ഷാർജ പോലീസ് മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചു

ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിനായി ഷാർജ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസെൻസിങ്ങ് വിഭാഗത്തിന് കീഴിൽ മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കാൻ അനുമതി നൽകുമെന്ന് സൂചന

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: പള്ളികളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം

രാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading