ബഹ്‌റൈൻ: മെയ് 21 മുതൽ COVID-19 മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു; മാളുകളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം
2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
