ഖത്തർ: ജി സി സി രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഇളവ് അനുവദിക്കാൻ തീരുമാനം
രാജ്യത്തേക്ക് പ്രവേശിക്കുന്ന ജി സി സി പൗരന്മാർ, കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ, ജി സി സി രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
