യു എ ഇ: അൽ ഐനിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA
അൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingസൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, യാത്ര ചെയ്യുന്നതിന് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പ് വരുത്തണമെന്ന് ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.
Continue Reading2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ അറിയിപ്പ് പുറത്തിറക്കി.
Continue Reading2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായും, ഐഡി കാർഡിലെ വിവരങ്ങൾ കാണുന്നതിനായും ഉപയോഗിക്കാവുന്ന കിയോസ്ക് ഇ-സംവിധാനം ആരംഭിച്ചതായി ബഹ്റൈൻ ഇൻഫോർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGABahrain) അറിയിച്ചു.
Continue Readingസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുസഫയിലെ വ്യാവസായിക മേഖലയിൽ പ്രത്യേക COVID-19 പരിശോധനകൾ തുടരുന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
Continue Readingറമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പ്രവാചകന്റെ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഇതുവരെ 9 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingറമദാനിലെ അവസാന ദിവസങ്ങളിലും, ഈദുൽ ഫിത്ർ വേളയിലും രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ-അലി വ്യക്തമാക്കി.
Continue ReadingCOVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു.
Continue Reading