യു എ ഇ: COVID-19 വാക്സിൻ വിതരണം പത്ത് ദശലക്ഷം ഡോസ് കടന്നു
ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2021 ഏപ്രിൽ 27 മുതൽ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingവിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിനായി ‘Sahala’ ഔദ്യോഗിക പോർട്ടൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ആവർത്തിച്ച് വ്യക്തമാക്കി.
Continue ReadingCOVID-19 നിയന്ത്രണങ്ങൾ മൂലം കുവൈറ്റിലേക്ക് തിരികെയെത്താൻ സാധിക്കാത്ത ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി ഒരു പ്രത്യേക റജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 ഏപ്രിൽ 25 മുതൽ മാറ്റങ്ങൾ വരുത്തുന്നു.
Continue Reading2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) സ്ഥിരീകരിച്ചു.
Continue Reading2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Reading