ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്‌ അഥവാ DVC ഒരു ന്യൂജെൻ മാർക്കറ്റിംഗ് ടൂൾ ആകുന്നത് എങ്ങിനെ?

വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും ഉപയോഗപ്രദമായ ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്‌ എന്ന നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നു. പ്രിന്റഡ് വിസിറ്റിംഗ് കാർഡിന്റെ നൂതനരൂപമായ ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡിന്റെ ഗുണഫലങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

Continue Reading

റാസ് അൽ ഖൈമയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് RAKTDA

കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു.

Continue Reading

ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയതായി ദുബായ് ഇക്കോണമി

ദുബായ് എക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ്ങിന്റെ (BRL) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയി.

Continue Reading

തുടർച്ചയായി മൂന്നാം വർഷവും ദുബായ് ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടി

ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും ദുബായ് നിലനിർത്തി.

Continue Reading

ഒമാൻ-ഇന്ത്യ വാണിജ്യ ബന്ധം ശക്തം; 2019-ൽ 3.42 ബില്യൺ ഡോളറിന്റെ വ്യാപാര വിനിമയം

‘ഇന്ത്യ-ഒമാൻ വ്യാപാര സഹകരണ മേഖലയിലെ പ്രതീക്ഷകൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) നടത്തിയ പ്രത്യേക ഓൺലൈൻ യോഗം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതായി വിലയിരുത്തി.

Continue Reading

ഓട്ടോറിക്ഷകൾ ഡിജിറ്റൽ ആകുമ്പോൾ

പ്രാദേശികമായ സേവനങ്ങൾക്കായി തികച്ചും പ്രാദേശികമായ ഓൺലൈൻ ഡിജിറ്റൽ പ്രതലങ്ങൾ എങ്ങിനെ പ്രയോജനപ്പെടുത്താം, എന്ന് നമ്മുടെ നാട്ടിൻപുറങ്ങളിലെ ഓട്ടോറിക്ഷകൾക്കായുള്ള ഒരു ഡിജിറ്റൽ ബുക്കിങ്ങ് സംവിധാനത്തെ പറ്റിയുള്ള പഠനത്തിലൂടെ പരിശോധിക്കുന്നു ശ്രീ. പി.കെ. ഹരി.

Continue Reading

വെബ്സൈറ്റ് അഥവാ ന്യൂ ജെൻ ഓൺലൈൻ ഗ്ലോബൽ ഓഫീസ് ആവശ്യമോ?

ഓൺലൈൻ സാന്നിദ്ധ്യം, അഥവാ ഔദ്യോഗിക വെബ്സൈറ്റുകൾ പുതിയ തലമുറ ബിസിനസ് സ്ഥാപനങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്ന് പരിശോധിക്കുന്ന ഒരു ലേഖനം വായനക്കാർക്കായി പങ്ക് വെക്കുന്നു.

Continue Reading

ഡിജിറ്റൽ ഫീഡ്ബാക്ക് ഫോം എന്ന മാർക്കറ്റിംഗ് ടൂൾ എങ്ങിനെ നിങ്ങളുടെ ബിസിനസിനെ സഹായിക്കും?

SME ബിസിനസുകളിൽ വളരെ ആവശ്യമായ കസ്റ്റമർ ഫീഡ്ബാക്ക് അനലിറ്റിക്സിനായി, ഡിജിറ്റൽ ഫീഡ്ബാക്ക് ഫോം എന്ന മാർക്കറ്റിംഗ് ടൂൾ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ശ്രീ. പി.കെ. ഹരി പരിശോധിക്കുന്നു.

Continue Reading

നമ്മുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എങ്ങിനെ വിപണി കണ്ടെത്താം?

ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ നല്ല സ്വീകാര്യതയുണ്ടെകിലും അവ പലപ്പോഴും വിപണിയിൽ തിളങ്ങാറില്ല. കേരളത്തിന്റെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എങ്ങിനെ വിപണി കണ്ടെത്താമെന്ന് പരിശോധിക്കുന്നു ശ്രീ. പി.കെ. ഹരി.

Continue Reading

കേരളത്തിന്റെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എന്തുകൊണ്ട് വിപണന മുന്നേറ്റം ഉണ്ടാകുന്നില്ല?

നമ്മളിൽ പലരും ഗ്രാമീണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം എന്ന് നിരന്തരം പറയുന്നവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് വിപണിയിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോകുന്നത്. ഈ വിഷയം അവലോകനം ചെയ്യുന്നു ശ്രീ. പി.കെ. ഹരി.

Continue Reading