അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു
അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് ഏതാനം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം തുടരാൻ ഒമാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് അജ്‌മാൻ സർക്കാർ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.
Continue Readingരണ്ടര ലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു.
Continue Readingയു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി H.R.H. പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.
Continue Reading2025 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingതായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.
Continue Reading2025 ജനുവരി 5, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമൂന്നാമത് മുഹറഖ് നൈറ്റ്സ് സമാപിച്ചതായി ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) അറിയിച്ചു.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Reading