സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവംശനാശഭീഷണി നേരിടുന്ന മലയൻ കടുവകളുടെ സംരക്ഷണത്തിനായി മലേഷ്യയുമായി യു എ ഇ കൈകോർക്കുന്നു.
Continue Readingഅൽ അസായിൽ സ്ട്രീറ്റിന്റെ പേര് അൽ നഖ്‌വാഹ് സ്ട്രീറ്റ് എന്ന് മാറ്റിയതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Readingടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം 2025 ജനുവരി 31 മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2025 ഫെബ്രുവരി 1 വരെ നീട്ടി.
Continue Reading2024-ൽ എമിറേറ്റിലെ ടൂറിസം മേഖലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തിയതായി റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (RAKTDA) അറിയിച്ചു.
Continue Readingരാജ്യത്ത് നടക്കുന്ന ഗതാഗത നിയമങ്ങളിലെ ലംഘനങ്ങൾ റോയൽ ഒമാൻ പോലീസ് (ROP), ഒമാൻ തൊഴിൽ മന്ത്രാലയം എന്നിവയുടെ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താൻ തീരുമാനം.
Continue Readingദുബായിലെ പ്രമുഖ വാണിജ്യ ജില്ലകളിലെ സുരക്ഷ ഉയർത്തുന്നതിനായി അതിനൂതന ഡ്രോൺ ശൃംഖല വിപുലീകരിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചു.
Continue Readingകൽബ സിറ്റിയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ 2025 ഫെബ്രുവരി 1 മുതൽ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
Continue Reading