ഖത്തർ: ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ്
ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Readingഅൽ മക്തൂം ബ്രിഡ്ജ് 2025 ജനുവരി 16 വരെ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1818 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു.
Continue Readingനാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 22, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2024 സെപ്റ്റംബർ 26-ന് ആരംഭിക്കും.
Continue Readingഅൽ ഖോർ കോസ്റ്റൽ റോഡ്, ഡാർബ് ലുസൈൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading