ഒമാൻ: ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിക്ഷേപകർക്ക് നിർദ്ദേശം
ഒമാനിലെ ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ നിക്ഷേപകർ കർശനമായി പാലിക്കണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.
Continue Reading
