അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം 65 ശതമാനം പൂർത്തിയായി

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചു

എമിറേറ്റിലെ 4500 ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മാർച്ച് 26 വരെ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നിതാഖത് പദ്ധതിയുടെ കീഴിൽ വിദേശ നിക്ഷേപകരെ സൗദി പൗരന്മാരായി കണക്കാക്കും

രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകളായുള്ള വിദേശ നിക്ഷേപകരെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിതാഖത് പദ്ധതിയുടെ കീഴിൽ സൗദി പൗരന്മാരായി കണക്കാക്കും.

Continue Reading

സൗദി അറേബ്യ: പെർമിറ്റ് ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തും

രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) മുന്നറിയിപ്പ് നൽകി.

Continue Reading

മസ്കറ്റ് – ലക്‌നൗ റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

മസ്കറ്റ് – ലക്‌നൗ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒന്നാം വാർഷികം; ഇതുവരെ നാലര ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു

ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് സർക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി

ദുബായ് സർക്കാരിന്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: റമദാനിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കില്ലെന്ന് മന്ത്രാലയം

റമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading