യു എ ഇ: ദുബായ് എയർഷോ നവംബർ 13 മുതൽ
ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13, തിങ്കളാഴ്ച്ച ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13, തിങ്കളാഴ്ച്ച ആരംഭിക്കും.
Continue Readingരാജ്യത്ത് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading2023 നവംബർ 22 മുതൽ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingവിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നേരിട്ട് വർക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി താത്കാലികമായി നിർത്തലാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഎയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം 2023 നവംബർ 1 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കും.
Continue Reading2024 ഫെബ്രുവരി 9 മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading2023 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2023-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17, വെള്ളിയാഴ്ച ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.
Continue Readingമസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingബഹ്റൈൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Reading