ഒമാൻ: ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്ത് വെബ്സൈറ്റുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ 2023 മാർച്ച് 24, വെള്ളിയാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരും

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലം ഒഴിവാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: മൂന്ന് പുതിയ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ITC

എമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

2023 ക്ലബ് വേൾഡ് കപ്പ്: ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ മാർച്ച് 16 മുതൽ പുതിയ റിമോട്ട് വർക്കിംഗ് സമ്പ്രദായം നിലവിൽ വരുന്നു

എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് വർക്കിംഗ് രീതിയിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പുതിയ സമ്പ്രദായം 2023 മാർച്ച് 16 മുതൽ ദുബായിൽ നിലവിൽ വരുന്നതാണ്.

Continue Reading

റമദാൻ 2023: അബുദാബിയിലെ സർക്കാർ മേഖലയിൽ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading