യു എ ഇ: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

ഈ വർഷത്തെ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

Continue Reading

ഷാർജ: എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ഏപ്രിൽ 2-ന് ആരംഭിക്കും

സ്പെയിനിലെ എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം 2023 ഏപ്രിൽ 2-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.

Continue Reading

ബുർജ് അൽ അറബ് ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്; വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ച് ദുബായ്

ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിമാനം ലാൻഡ് ചെയ്ത് കൊണ്ട് പോളിഷ് പൈലറ്റ് ലൂക്ക് ചപ്പിയെല വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ MoHRE നിർദ്ദേശം നൽകി

രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താനും, ഇതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

ഷാർജ: റമദാൻ മാസത്തിൽ വ്യാപാരശാലകൾക്ക് രാത്രി കൂടുതൽ സമയം തുറന്നിരിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധം

വ്യാപാരസ്ഥാപനങ്ങൾക്ക് റമദാൻ മാസത്തിൽ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുറന്നിരിക്കാൻ അനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകളുടെ വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

റമദാൻ 2023: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

റമദാൻ: ആയിരത്തോളം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 16 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 16, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading